Wednesday 2 September 2015

ആറ്റിങ്ങല്‍ ഉപജില്ലാ സംസ്കൃതം കൗണ്‍സില്‍ യോഗം 4.9.2015 വെള്ളി ഉച്ച കഴിഞ്ഞ്   2 മണിക്ക് ആറ്റിങ്ങല്‍ ടൗണ്‍ യു പി എസി ല്‍ വെച്ച്  എ ഇ ഒ യുടെ അധ്യക്ഷതയില്‍ ചേരുന്നു.എല്ലാ സംസ്കൃത അധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.